ആരാധന മൂത്തപ്പോൾ വീട്ടുമുറ്റത്ത് തന്നെ നടിയുടെ ക്ഷേത്രം പണിത് ആരാധകൻ 

താരങ്ങളോടുള്ള അടങ്ങാത്ത ആരാധന കൊണ്ട് ക്ഷേത്രം പണിയുക എന്നത് ഇന്ന് പുതിയ ഒരു കാര്യമല്ല.അത്തരത്തിൽ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ തെന്നിന്ത്യൻ താരം സമന്തയ്ക്കുകൂടി ഒരു ക്ഷേത്രമായിരിക്കുകയാണ് ഇപ്പോൾ. ആന്ധ്രയിലായ സംഭവം.

ആന്ധ്രാപ്രദേശിലെ ഒരു ആരാധകനാണ് ക്ഷേത്രം നിർമ്മിച്ച്‌ സമന്തയുടെ പ്രതിഷ്ഠ നടത്തിയത്. ആന്ധ്രാപ്രദേശിലെ ബാപട്ലയിലുള്ള സന്ദീപ് എന്നയാളാണ് ക്ഷേത്രം പണിഞ്ഞത്.

  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു

സമന്തയുടെ പിറന്നാൾ ദിനമായ ഇന്നലെയാണ് ക്ഷേത്രം തുറന്നത്. സാരി ധരിച്ച സമന്തയുടെ ശിൽപമാണ് ക്ഷേത്രത്തിലുള്ളത്. സ്വന്തം വീടിനോട് ചേർന്നാണ് സന്ദീപ് ക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്രം തുറന്ന വെള്ളിയാഴ്ച പൂജയും സമന്തയുടെ ശിൽപത്തിൽ പുഷ്പാർച്ചനയും നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts