ബെംഗളൂരു: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) വെള്ളിയാഴ്ച പുറത്തിറക്കിയ രാജ്യത്തുടനീളമുള്ള 21 വ്യാജ സർവകലാശാലകളുടെ പട്ടികയിൽ കർണാടകയിൽ നിന്നുള്ള ഒരു സർവകലാശാലയും ഉൾപ്പെട്ടിട്ടുണ്ട്. ബഡഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ സൊസൈറ്റി, ഗോകാക്, ബെലഗാവി ‘വ്യാജ’ സർവ്വകലാശാലയുടെ പട്ടികയിലാണ് ഉള്ളത്. ഈ സർവകലാശാലയിൽ പഠിക്കുന്നതിനെതിരെ യുജിസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More