ബെംഗളൂരു: നഗരത്തിലെ അറിയപ്പെടുന്ന വിവിധ കുറ്റവാളികളുടെയും അവരുടെ കൂട്ടാളികളുടെയും വസതികളിൽ കേന്ദ്ര ക്രൈംബ്രാഞ്ച് പോലീസ് റെയ്ഡ് നടത്തി. വിൽസൺ ഗാർഡൻ നാഗ, സൈക്കിൾ രവി, സൈലന്റ് സുനിൽ, ജെ ബി നാരായണൻ എന്നിവരുടെയും അവരുടെ കൂട്ടാളികളുടെയും വസതികളിൽ തിരച്ചിൽ തുടരുകയാണെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. കൊലപാതകം, കൊള്ളയടിക്കൽ, ഭൂമി പിടിച്ചെടുക്കൽ, സ്വത്ത് തർക്കങ്ങൾ അനധികൃതമായി പരിഹരിക്കുക തുടങ്ങി നിരവധി കേസുകളിൽ ഈ കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഗയുടെ വസതിയിൽ നടത്തിയ റെയ്ഡിനിടെ സിസിബി രണ്ട് ലക്ഷം രൂപയും…
Read MoreTag: Crime Branch Raid
നഗരത്തിൽ വൻ ലഹരി വസ്തു വേട്ട;വിദേശികൾ അറസ്റ്റിൽ..
ബെംഗളൂരു: യാതൊരു വ്യെക്തമായ രേഖകളുമില്ലാതെ നഗരത്തിൽ താമസിച്ചതിന് കർണാടക പോലീസിന്റെ കേന്ദ്ര ക്രൈംബ്രാഞ്ച് (സിസിബി) 38 വിദേശികൾക്കെതിരെ ഇന്ന് കേസെടുത്തു. നഗരത്തിലുടനീളം 65 വീടുകളിൽ തിരച്ചിൽ നടത്തിയതായി ജോയിന്റ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. “ചില വിദേശികളുടെ വസതികളിൽ നിന്ന് 90 എക്സ്റ്റസി ഗുളികകളും, കഞ്ചാവും ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. വിദേശി നിയമം, എൻഡിപിഎസ് (മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കൈവശം വെക്കുക) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്…
Read More