ബെംഗളൂരു: നരക ചതുർദശിയേക്കാൾ കൂടുതൽ പടക്കം പൊട്ടിക്കുന്ന ബലിപാഡ്യമിക്ക് മുന്നോടിയായി സംസ്ഥാനം ദീപാവലിയുടെ ആദ്യ പാദം ആഘോഷിച്ചതിനാൽ ചൊവ്വാഴ്ച രാത്രി ബെംഗളൂരുവിലും മറ്റ് 22 ജില്ലകളിലും വായു, ശബ്ദ മലിനീകരണം വർദ്ധിച്ചു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് ജയനഗർ, സിൽക്ക് ബോർഡ്, ബാപ്പുജിനഗർ എന്നിവിടങ്ങളിൽ മലിനീകരണത്തിൽ ഏറ്റവും മാരകമായ PM2.5 ന്റെ അളവ് രാത്രി 9 നും 12 നും ഇടയിൽ 414 മുതൽ 500 മൈക്രോഗ്രാം വരെയാണ്. ഹെബ്ബാളിൽ ആവട്ടെ ഇത് 400 മൈക്രോഗ്രാം/ക്യുബിക്…
Read MoreTag: crackers
നഗരത്തിലെ ആശുപത്രികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ വർദ്ധനവ്.
ബെംഗളൂരു: ഉത്സവ വാരാന്ത്യത്തിന് ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. വായുവിന്റെ ഗുണനിലവാരം മോശമായതോടെയാണ് ബെംഗളൂരുവിലെ മിക്ക ആശുപത്രികളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണം വർധിക്കാൻ കാരണം. ബെംഗളൂരു നഗരത്തിലെ തുടർച്ചയായ ആംബിയന്റ് ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റകളുടെ അടിസ്ഥാനത്തിൽ, ദീപാവലി സമയത്ത് എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) അളവ് കഴിഞ്ഞ വർഷത്തേക്കാൾ അപേക്ഷിച്ച് 23 ശതമാനം വർധിച്ചതായി കാണുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ (ആർജിഐസിഡി), ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ മാത്രം…
Read Moreനഗരത്തിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു
ബെംഗളൂരു: പടക്കങ്ങളിൽ നിന്നുള്ള പുക മൂലം നഗരത്തിലെ വായുവിലെ 2.5 ഉം 10 ഉം കണികാ പദാർത്ഥങ്ങൾ വർദ്ധിപ്പിച്ചു വായുവിന്റെ ഗുണനിലവാരം ‘നല്ലത്’ എന്നതിൽ നിന്ന് ‘തൃപ്തികരം’ ആയി മാറി. ഈ വർഷം അൺലോക്കിന്റെ ആദ്യ ദിവസങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 50 പോയിന്റിൽ താഴെയായിരുന്നത് കൊണ്ട് ‘നല്ല’ തലക്കെട്ട് നിലനിർത്താൻ സഹായിച്ചിരുന്നു. വ്യത്യസ്ത മേഖലകൾ മന്ദഗതിയിൽ പുനരാരംഭിക്കുന്നത് എക്യുഐ നമ്പറുകൾ 100 പോയിന്റിൽ താഴെയാണെന്നും ഉറപ്പുവരുത്തിയിരുന്നു. എന്നാൽ 1000 ലിറ്റർ വായുവിൽ PM 10 നിന്നും 100 മൈക്രോഗ്രാമും PM 2.5…
Read Moreദീപാവലിക്ക് പച്ച പടക്കങ്ങൾ മാത്രം,മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ
ബെംഗളൂരു: ദീപാവലി പ്രമാണിച്ച് പച്ച പടക്കങ്ങൾ മാത്രം വിൽക്കാനും പൊട്ടിക്കാനും സംസ്ഥാന സർക്കാർ അനുമതി നൽകി.ശനിയാഴ്ച പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നവംബർ 1 നും 10 നും ഇടയിൽ കടകൾക്ക് പച്ച പടക്കങ്ങൾ വിൽക്കുന്നതിന് അധികാരികളിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്. സ്റ്റാളുകൾ നിയുക്ത സ്ഥലങ്ങളിൽ ആയിരിക്കണം – തുറന്ന മൈതാനങ്ങൾ അല്ലെങ്കിൽ വിശാലമായ സ്ഥലത്തോടൊപ്പം രണ്ട്-വഴി വെന്റിലേഷൻ ഉള്ള പ്രദേശങ്ങൾ. രണ്ട് കടകൾ തമ്മിൽ ആറ് മീറ്റർ അകലം വേണം. സ്റ്റാൾ ഉടമകൾ തെർമൽ സ്ക്രീനിംഗ്, സാനിറ്റൈസർ, ഉപഭോക്താക്കൾക്കായി ആറടി സാമൂഹിക…
Read Moreപടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവതി മരിച്ചു
ബെംഗളുരു: ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രക്കിടെപടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവതി മരണത്തിന് കീഴടങ്ങി. തൂമക്കുരു ജില്ലയിലെ അമാനിക്കര ജനത കോളനിയിലെ ആർ സിതാര(22) ആണ് മരിച്ചത്.
Read Moreശബ്ദ വായു മലിനീകരണം തീരെ കുറച്ച് പടക്ക നിയന്ത്രണം
പടക്കം പൊട്ടിക്കുന്നതിന് സർക്കാരും , കോടതിയും കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശബ്ദ, വായു മലിനീകരണത്തിൽ ഇത്തവണ കാര്യമായ മാറ്റമാണുണ്ടായത്. 24 മണിക്കൂറും പടക്കം പൊട്ടിക്കുന്നത് പതിവായ ബെംഗളുരുവിലാണ് 3,4 മണിക്കൂറായി ഇത്തവണ ചുരുങ്ങിയത്.
Read More