പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ, പിടികൂടാൻ സൂചി മിത്രമാരെത്തും.

ബെംഗളൂരു: പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ, ഏകദേശം 900 സന്നദ്ധ പ്രവർത്തകർ (സുചി മിത്ര) ഇതിനോടകം തന്നെ  ബൃഹത്‌  ബെംഗളൂരു മഹാനഗര പാലികെയുടെ സിറ്റിസൺ പാർട്ടിസിപേഷൻ പ്രോഗ്രാമിന്റെ ഭാഗമായി.  ബി.ബി.എം.പി ഈ പ്രത്യേക സംരംഭം വഴി എല്ലാ വാർഡുകളിലും ശുചി മിത്രങ്ങളെ കണ്ടെത്തുകയും അവർക്ക് ഖരമാലിന്യ സംസ്കരണത്തിൽ വേണ്ട പരിശീലനം നൽകുകയും ഇതിനായി പ്രാപ്തരാക്കുകയും ചെയ്യുന്നു. സന്നദ്ധപ്രവർത്തകരെ ബ്ലോക്ക് , വാർഡ് തലത്തിൽ വിഭജിക്കും. 16 സോണൽ കോർഡിനേറ്റർമാരും 54 നിയോജക മണ്ഡലം കോർഡിനേറ്റർമാരും 396 വാർഡ്കോർഡിനേറ്റർമാരും 641 സുചി മിത്രകളും ഈ പദ്ധിയുടെ ഭാഗമായി  ഉണ്ടാകും. “സുചി മിത്രകൾക്ക് ഐഡി കാർഡുകൾ…

Read More
Click Here to Follow Us