ഗൗരി ലങ്കേഷ് വധം; കുറ്റപത്രം ഉടൻ: 4000 പേജ് ദൈർഘ്യം കുറ്റപത്രത്തിന് November 21, 2018 Advertisement Desk ബെംഗളുരു: പ്രത്യേക അന്വേഷണ സംഘം ഗൗരി ലങ്കേഷ് വധക്കേസിൽ കുറ്റപത്രം ഉടനെ സമർപ്പിക്കും. വധത്തിൽ 17 പേർക്കെതിരെ 4000 പേജ് ദൈർഘ്യമുള്ള കുറ്റപത്രമാണ് എസ്എെടി തയ്യാറാക്കിയിരിക്കുന്നത്. Read More