ബെംഗളൂരു: കന്നുകാലികളെ ഗോശാലകളിൽ ദത്തെടുക്കാനും പാർപ്പിക്കുന്നത്തിനുമായുള്ള പദ്ധതിയാവിഷ്ക്കരിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അവതരിപ്പിച്ച ബജറ്റിൽ, സ്വകാര്യ സ്ഥാപനങ്ങൾക്ക് വർഷം 11,000 രൂപ മുടക്കി ഇവയെ ദത്തെടുക്കാൻ അവസരം ഒരുക്കുന്ന ‘പുണ്യകോടി ദത്ത് പദ്ധതി’ പ്രഖ്യാപിച്ചു. കർഷകർ ഉപേക്ഷിച്ച ശേഷം അലഞ്ഞുനടക്കുന്നതും കശാപ്പുശാലകളിൽ നിന്നും മറ്റും രക്ഷപ്പെടുത്തുന്നതുമായ കന്നുകാലികളെയാണ് ഗോശാലകളിൽ പാർപ്പിക്കുന്നത് നിലവിൽ 31 ജില്ലകളിലും ഓരോ ഗോശാലയാണുള്ളത്. ഇത് 100 ആയി ഉയർത്താനായി 50 കോടി രൂപയും ബജറ്റിൽ അനുവദിച്ചട്ടുണ്ട്. 2021 ഫെബ്രുവരി മുതൽ ഗോവധ നിരോധന നിയമം നിലവിലുള്ള സംസ്ഥാനത്ത്…
Read MoreTag: budget
കർണാടക ബജറ്റ്: ക്ഷേത്രങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണം ഇല്ലാതാക്കാനുള്ള നടപടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബൊമ്മൈ
സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണം ഇല്ലാതാക്കാൻ ആവശ്യമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. 2021 ഡിസംബറിൽ, സംസ്ഥാന സർക്കാരിന്റെ പിടിയിൽ നിന്ന് ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കാൻ തന്റെ സർക്കാർ നിയമം കൊണ്ടുവരുമെന്ന് ബൊമ്മൈ പ്രഖ്യാപിച്ചിരുന്നു. കർണാടകയിൽ ഏകദേശം 1,80,000 ക്ഷേത്രങ്ങളുണ്ട്, അതിൽ 35,500 ക്ഷേത്രങ്ങൾ മാത്രമാണ് മുസ്രൈ വകുപ്പിന്റെ കീഴിൽ ഉള്ളത്. ക്ഷേത്രങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണം എടുത്തുകളയണമെന്ന ദീർഘകാല ആവശ്യം നിലനിൽക്കുന്നുണ്ടെന്നും അത് കൊണ്ടുതന്നെ ഭക്തരുടെ ഈ ആവശ്യങ്ങൾ പരിഗണിച്ച് എൻഡോവ്‌മെന്റ് വകുപ്പിന്റെ പരിധിയിൽ വരുന്ന ക്ഷേത്രങ്ങൾക്ക്…
Read Moreസംസ്ഥാന ബജറ്റ് മാർച്ച് 11 ന്
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച് 11 ന് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന കിട്ടാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വ്യവസായരംഗത്ത് കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വികസന പദ്ധതികൾക്ക് മാത്രമായി 13000 കോടിയിലേറെ ചെലവഴിക്കാൻ ആണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ…
Read Moreബിഎംടിസിക്ക് 1000 കോടി ബജറ്റ് വിഹിതം വേണമെന്ന് ബസ് യാത്രികര വേദികെ.
ബെംഗളൂരു: ബജറ്റിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (ബിഎംടിസി) സംസ്ഥാന സർക്കാർ 1,000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഗതാഗത അഭിഭാഷക കൂട്ടായ്മയായ ബെംഗളൂരു ബസ് യാത്രികര വേദികെ change.org വെബ്‌സൈറ്റിൽ ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു. കൂടാതെ ബിഎംടിസി നിരക്കുകൾ പകുതിയായി കുറയ്ക്കുക, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർമാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് സൗജന്യ ബസ് യാത്ര, നഗരത്തിനുള്ളിൽ യാത്ര ചെയ്യുന്നതിന് വിദ്യാർത്ഥികളുടെ സൗജന്യ ബസ് പാസ്, അധിക ബസ് റൂട്ടുകളോ സേവനമില്ലാത്ത പ്രദേശങ്ങളിൽ ഷെഡ്യൂളുകളോ വേണമെന്നും അവർ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും ചെലവേറിയ സിറ്റി ബസ്…
Read Moreകേന്ദ്ര ബജറ്റ്: 2022-23ൽ കർണാടകയ്ക്ക് 3,000 കോടി രൂപ അധിക മൂലധന വിഹിതം ലഭിച്ചേക്കും
ബെംഗളൂരു : കേന്ദ്രത്തിൽ നിന്ന് 2022-23ൽ സംസ്ഥാനത്തിന് 3,000 കോടി രൂപയുടെ അധിക മൂലധനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021-22ൽ സംസ്ഥാനത്തിനുള്ള മൂലധനച്ചെലവിനുള്ള കേന്ദ്രത്തിന്റെ വിഹിതം 26,000 കോടി രൂപയിൽ നിന്ന് 2022-23ൽ 29,000 കോടി രൂപയായി ഉയരുമെന്ന് കേന്ദ്ര ബജറ്റ് നിർദേശങ്ങളോടുള്ള പ്രതികരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് 3,000 മുതൽ 3,500 കോടി രൂപ വരെ മൂലധന അക്കൗണ്ടിലേക്ക് ലഭിക്കാൻ സാധ്യതയുണ്ട്. യഥാർത്ഥ കണക്കുകൾ നാളെയോ ശേഷമോ അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിലെ മൂലധനച്ചെലവിനുള്ള അടങ്കൽ ഈ വർഷത്തെ 5.54…
Read More