ബെംഗളൂരു: വിഷു, ഈസ്റ്റര്‍ ആഘോഷത്തിന്റെ മറവില്‍ കര്‍ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരംപാത വഴി കേരളത്തിലേക്ക് മദ്യവും മറ്റു ലഹരി വസ്തുക്കളും കടത്താനുള്ള സാഹചര്യം മുന്‍കൂട്ടികണ്ട് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കൂട്ടുപുഴ പാലത്തിന് സമീപം പൊലീസ് പരിശോധന ശക്തമാക്കി. കര്‍ണാടകത്തില്‍ നിന്നും വരുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് തീരുമാനം. കൂട്ടുപുഴയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ വാഹനപരിശോധന ഉണ്ടാകും. കഞ്ചാവും മറ്റു മാരക ലഹരി മരുന്നുകളും ഹാന്‍സ്, കൂള്‍ലിപ് തുടങ്ങിയ പുകയില ഉല്പന്നങ്ങള് കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് കര്‍ണാടകത്തില്‍ നിന്നാണ്. ബെംഗളൂരു, മൈസൂരു…
Read MoreTag: Boarder
അതിർത്തികളിലെ പ്രൈമറി സ്കൂളുകൾ തുറക്കുന്നതിനുള്ള തീരുമാനം ഉടൻ:മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാന അതിർത്തി പ്രദേശങ്ങളിലെ കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതും പ്രൈമറി സ്കൂളുകൾ വീണ്ടും തുറക്കുന്നതും സംബന്ധിച്ച തീരുമാനം വിദഗ്ധ സമിതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മംഗളൂരു വിമാനത്താവളത്തിൽ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളവും മഹാരാഷ്ട്രയും അതിർത്തി പങ്കിടുന്ന കർണാടകയിലെ ജില്ലകളിൽ സ്ഥിതിഗതികൾ വിദഗ്ധർ വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദസറ കഴിഞ്ഞയുടനെ കോവിഡ് -19 വിദഗ്ദ്ധ സമിതിയുമായി ഒരു യോഗം ചേർന്ന് സ്ഥിതിഗതികൾ ചർച്ചചെയ്യുകയും അതിർത്തി ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനുള്ള തീരുമാനം…
Read More