ബെംഗളൂരു: ദക്ഷിണ കന്നഡയിൽ മത സ്‌പർധ വളർത്തുന്ന വിവാദ പോസ്റ്ററുകൾ നീക്കം ചെയ്യാനാവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിന്റെ നിർദേശം. സ്വാതന്ത്രദിനത്തോടും ശ്രീകൃഷ്‌ണ ജയന്തിയോടുമനുബന്ധിച്ച് സവർക്കറുടെയും, ഗോട്സെയുടെയും ചിത്രങ്ങൾ സ്ഥാപിച്ച പോസ്റ്ററുകൾ ജില്ലയിൽ നിരവധി പ്രക്ഷേഭങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ല ഭരണകുടത്തിൻറെ പുതിയ ഉത്തരവ്. പോലീസിൻറെ സഹായത്തോടെ ജില്ലയിലെ വിവാദ ബാനറുകൾ നീക്കം ചെയ്യണമെന്നാണ് ദക്ഷിണ കന്നഡ ജില്ല ഭരണകുടത്തിൻറെ പുതിയ ഉത്തരവ്. ബാനറുകൾ ഉടനടി നീക്കം ചെയ്യാൻ ഗ്രാമപഞ്ചായത്തുകൾക്കും നഗര തദ്ദേശ സ്ഥാപനങ്ങൾക്കും ഭരണകുടം നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ വിദ്വേഷം വളർത്തുന്ന അനധികൃത…
Read MoreTag: banner
അനധികൃത ഫ്ലെക്സുകൾക്ക് എതിരെ കർശന നടപടിയെടുത്ത് ബിബിഎംപി
ബെംഗളൂരു: അനധികൃത ഫ്ലെക്സുകളിലും ബാനറുകളിലും, എട്ട് സോണുകളിൽ നിന്നായി 2,519 അനധികൃത ഫ്ലെക്സുകളും ബാനറുകളും പാലികെ നീക്കം ചെയ്യുകയും 28 എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബിബിഎംപി മാർഷൽമാർ, അസിസ്റ്റന്റ് എൻജിനീയർമാർ, റവന്യൂ ഇൻസ്പെക്ടർമാർ എന്നിവർക്ക് ഇതുമായി ബന്ധപ്പെട്ട് കേസെടുക്കാൻ അധികാരം നൽകിയിട്ടുണ്ട്. ചാമരാജ്പേട്ട ഈദ്ഗാ മൈതാനിയിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടത്താനും ത്രിവർണ്ണ പതാക ഉയർത്താനും അനുമതിക്കായി അപേക്ഷിക്കുന്ന ഹിന്ദു സംഘടനകൾക്ക് അനുമതി നൽകാൻ ബിബിഎംപിക്ക് അധികാരമില്ലെന്നും മുനിസിപ്പാലിറ്റിക്കെതിരെ കോടതി ഉത്തരവുണ്ടെന്നും അനുമതി നൽകാൻ അധികാരമില്ലെന്നും ഗിരിനാഥ് പറഞ്ഞു. ജോയിന്റ് കമ്മീഷണർ (വെസ്റ്റ്) നൽകിയ…
Read More