ബെംഗളൂരു യൂണിവേഴ്‌സിറ്റി ബന്ദിന് ആഹ്വാനം ചെയ്ത് റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷൻ

protest strike

ബെംഗളൂരു: ബെംഗളൂരു യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സ്കോളേഴ്സ് അസോസിയേഷൻ തിങ്കളാഴ്ച സ്ഥാപനത്തിൽ ബന്ദിന് ആഹ്വാനം ചെയ്തിതു. രണ്ട് ഗവേഷകർക്കെതിരെ ഫിനാൻസ് ഓഫീസർ (ഇൻ-ചാർജ്) ജയലക്ഷ്മി ആർ നൽകിയ പരാതിയിൽ പ്രതിഷേധിച്ചാണ് ആഹ്വാനം.

രാവിലെ 10 മണിക്ക് സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പ്രതിഷേധം ആരംഭിക്കുമെന്നും രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

വിദ്യാർഥികൾക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷകനായ ലോകേഷ് റാം പറഞ്ഞു. തിങ്കളാഴ്ചയും ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts