ജൂവല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്നു; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ബെം​ഗളുരു; ജൂവല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്നു, ജൂവലറി ഉടമയുമായി സൗഹൃദമുണ്ടാക്കിയതിനുശേഷം മൂന്നംഗസംഘം 8.3 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പരാതി. ബെം​ഗളുരു ബനശങ്കരി സ്വദേശി ജിതേന്ദ്ര ജെയിനാണ് ഹനുമന്തനഗർ സ്വദേശികളായ നിഖിൽ റായ്, ചേതൻ, ഹർദിക് എന്നിവർക്കെതിരേ പരാതി നൽകിയത്. ഹനുമന്തനഗർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2019 ലാണ് ഇവർ 8.3 ലക്ഷം രൂപയുടെ നാല്‌ സ്വർണമാലകൾ ഇവർ ജിതേന്ദ്ര ജെയിനിന്റെ ജ്വല്ലറിയിൽനിന്ന് വാങ്ങിയത്. പണം പിന്നീട് തരാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് പല തവണ ആവശ്യപ്പെട്ടിട്ടും പണം നൽകിയില്ല. പുതുതായി ഒരു…

Read More
Click Here to Follow Us