അമിത വേഗത്തിലെത്തിയ ബസ്സിടിച്ച് 136 ആടുകൾ ചത്തു

ബെംഗളൂരു : റായ്ച്ചൂരുവിൽ അമിതവേഗത്തിലെത്തിയ ബസ്സിടിച്ച് 136 ആടുകൾ ചത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് യെർമാരസിലായിരുന്നു സംഭവം.

റോഡിലൂടെ നടന്നുപോവുകയായിരുന്ന അഞ്ഞൂറോളം ആടുകൾക്കിടയിലേക്ക് ഹൈദരാബാദിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

തെലങ്കാന നാരായൺപേട്ട് സ്വദേശി ബാലരാജു, ശ്രീനിവാസ് എന്നിവരുടേതായിരുന്നു ആടുകൾ.

30 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts