ലോക്ക് ഡൗണിൽ രണ്ടിടത്തായി പോയി; 7 വയസുകാരി അമ്മയെ കാണാൻ ഒറ്റക്ക് വിമാനം കയറിയെത്തി

ബെംഗളൂരു : ലോക്ക് ഡൗണിൽ രണ്ടിടങ്ങളിലായിപ്പോയ കുടുംബത്തിലെ 7 വയസുകാരി ഒറ്റയ്ക്ക് വിമാനം കയറിയെത്തി, ഹൈദരാബാദിൽനിന്ന് അലയൻസ് എയർ വിമാനത്തിലെത്തിയ കുട്ടിയെ മൈസൂരു വിമാനത്താവളത്തിൽ അമ്മ സ്വീകരിച്ചു. മൂന്നുമാസത്തിനുശേഷമാണ് കുട്ടി അമ്മയുടെ അടുത്തെത്തുന്നതെന്ന് അധികൃതർ പറഞ്ഞു. വർഷങ്ങളായി മൈസൂരുവിൽ ഫാർമക്കോളജിസ്റ്റായ അർജുമാൻ ബാനുവിന്റെയും ഹൈദരാബാദിൽ ബിസിനസുകാരനായ സയ്യിദ് അബ്ദുൾ ഉമയ്യിറിന്റെയും മകളാണ് ഒറ്റയ്ക്ക് വിമാനയാത്ര ചെയ്ത് എത്തിയത്. കഴിഞ്ഞ മാർച്ചിൽ സ്കൂൾ അവധിക്ക് അച്ഛനൊപ്പം ഹൈദരാബാദിലേക്ക് പോയതായിരുന്നു. അമ്മയും സഹോദരനും മൈസൂരുവിൽ നിന്നു. പിന്നീട് ലോക്ഡൗണിൽ പെട്ടതോടെ കുടുംബം രണ്ടിടത്തായി പോകുകയായിരുന്നു. എന്നാൽ കുട്ടിയുടെ…

Read More

ആ ജീവൻ വിട പറഞ്ഞു; പിറന്നയുടനെ ക്ലോസറ്റിലിട്ട കുഞ്ഞ് മരിച്ചു; ക്ലോസറ്റിൽ കുഞ്ഞുണ്ടെന്ന് അറിയാതെ അനേകം പേർ ക്ലോസറ്റ് ഉപയോ​ഗിച്ചത് നില വഷളാക്കി

അമൃത്സർ; ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ക്ലോസറ്റിനുളളിൽ രണ്ടടി ആഴത്തിൽ നാല് മണിക്കൂറോളം കിടന്ന കുഞ്ഞ് അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ രക്ത കുഴലുകൾ പൊട്ടി ശ്വാസകോശത്തിൽ രക്തസ്രാവം തുടങ്ങിയിരുന്നു. തുടർന്നാണ് ആശുപത്രിയിൽ വച്ച് കുഞ്ഞ് മരണമടഞ്ഞത്.

Read More
Click Here to Follow Us