ജമ്മു : ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുരെസ് സെക്ടറിലെ ബറാബ് മേഖലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻകൂർ പോസ്റ്റിൽ നിന്ന് രോഗിയായ സൈനികനെ രക്ഷപെടുത്തുന്ന ദൗത്യത്തിനിടെ ഇന്ത്യൻ ആർമി ചീറ്റ ഹെലികോപ്റ്റർ തകർന്ന് ഒരു പൈലറ്റ് കൊല്ലപ്പെടുകയും കോ-പൈലറ്റിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗറിലെ ഡിഫൻസ് പിആർഒ നൽകിയ വിവരമനുസരിച്ച്, മഞ്ഞുവീഴ്ച്ചയാണ് അപകട കാരണം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഗുറേസ് താഴ്വരയിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഉടന്‍ തന്നെ രക്ഷപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പൈലറ്റിനെ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോ-പൈലറ്റ്…
Read MoreTag: Army Helicopter Crash
കൂനൂർ ഹെലികോപ്റ്റർ അപകടം; ക്യാപ്റ്റൻ വരുൺ സിംഗ് യാത്രയായി
ബെംഗളൂരു : സിഡിഎസ് ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ബുധനാഴ്ച മരണത്തിന് കീഴടങ്ങി. IAF is deeply saddened to inform the passing away of braveheart Group Captain Varun Singh, who succumbed this morning to the injuries sustained in the helicopter accident on 08 Dec 21. IAF offers sincere condolences and stands firmly with…
Read Moreസംയുക്ത സേന മേധാവി സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നു ; 4 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
ബെംഗളൂരു: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തമിഴ്നാട്ടിലെ കൂനൂരിൽ തകർന്നുവീണു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും 4 പേർ മരിച്ചതായും റിപ്പോർട്ടുകൾ. MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ വ്യോമസേന. An IAF Mi-17V5 helicopter, with CDS Gen Bipin Rawat on board, met with an accident…
Read More