തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് ആശ്വാസം.12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിള്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല. തിങ്കള്‍ രാവിലെ എട്ട് മണി മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെല്‍മെറ്റ് സീറ്റ്ബെല്‍ട്ട്, മൊബൈല്‍ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കര്‍ശനമാക്കുന്നത് ജനങ്ങളുടെ ജീവൻ…
Read MoreTag: AI camera
ട്രാഫിക് നിയമ ലംഘനം, പ്രധാന ജംഗ്ഷനുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഉടൻ
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞത് 50 ട്രാഫിക് ജംഗ്ഷനുകളിലെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിക്കാൻ ഒരു ട്രാഫിക് പോലീസ്. സീറ്റ് ബെൽറ്റ് ഇല്ലാതെ ഉള്ള ഡ്രൈവിംഗ്, അമിത വേഗത, വൺവെ റൈഡിംഗ്, ട്രിപ്പിൾ റൈഡിംഗ്, മൊബൈൽ ഉപയോഗം, സിഗ്നൽ ജമ്പിംഗ്, ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുന്നത്, സ്റ്റോപ്പ് ലൈനുകളിൽ നിയമം തെറ്റിക്കുന്നത് എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട എട്ട് നിയമ ലംഘനങ്ങൾ കണ്ടെത്താൻ ആണ് ക്യാമറ സ്ഥാപിക്കുന്നത്. ഹാഫ് ഹെൽമെറ്റ് (തലയ്ക്ക് മുഴുവൻ സംരക്ഷണം തരാൻ കഴിയാത്ത തരത്തിലുള്ളത്) ധരിക്കുന്നവരെ ഇനി ഹെൽമെറ്റ് ഇല്ലാത്തവരായി കണക്കാക്കും. ആഗസ്ത് ആദ്യം മുതൽ നഗരത്തിലുടനീളമുള്ള…
Read More