അപകടങ്ങൾ വർധിക്കുന്നു; നൈസ് റോഡിൽ ട്രാഫിക് പോലീസ് പരിശോധന ശക്തം, നിയമലംഘകർക്ക് പിഴ

ബെംഗളൂരു : അമിതവേഗതയ്‌ക്കെതിരായ സ്‌പെഷ്യൽ ഡ്രൈവിൽ, കുമാരസ്വാമി ലേഔട്ട് ട്രാഫിക് പോലീസ് നൈസ് റോഡിൽ പരിശോധന ശക്തമാക്കുകയും 126 നിയമലംഘനങ്ങളിൽ നിന്ന് 1,27,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. നൈസ് റോഡിൽ അടുത്തിടെയുണ്ടായ അപകടങ്ങൾ കണക്കിലെടുത്താണ് അമിതവേഗതയ്ക്കും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. “സാധാരണയായി 15 മുതൽ 20 വരെ അമിത വേഗ കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്യാറുള്ളൂ, ഇപ്പോൾ, ഇന്റർസെപ്റ്ററുകളുടെ സഹായത്തോടെ, പരിശോധന ശക്തമാക്കിയപ്പോൾ ഞങ്ങൾക്ക് കൂടുതൽ കേസുകൾ കണ്ടെത്താൻ കഴിഞ്ഞു. ഞങ്ങൾ രാവിലെ മുതൽ…

Read More

കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ പൊലിഞ്ഞവരുടെ കണക്കുകൾ വ്യക്തമാക്കി ആക്‌സിഡന്റ് അനാലിസിസ് റിപ്പോർട്ട്.

ബെംഗളൂരു: കഴിഞ്ഞ വർഷം നഗരത്തിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരിച്ചത് 21-30 വയസ് പ്രായമുള്ളവരാണ്. കൂടാതെ ഏറ്റവും മാരകമായ അപകടങ്ങൾ ഉണ്ടാക്കുന്നതും അവരാണ്. കഴിഞ്ഞ വർഷം 21 നും 30 നും ഇടയിൽ പ്രായമുള്ള 207 പേർ റോഡപകടങ്ങളിൽ മരിച്ചപ്പോൾ ഇതേ പ്രായത്തിലുള്ള 245 പേർ ഇതേ കാലയളവിൽ മാരകമായ അപകട കേസുകളിൽ പ്രതികളാക്കിയതായും ആക്‌സിഡന്റ് അനാലിസിസ് റിപ്പോർട്ടിൽ പറയുന്നു. മാരകമായ റോഡപകടങ്ങൾക്ക് കാരണക്കാരെന്ന് ആരോപിക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഹൈസ്‌കൂൾ വിദ്യാഭ്യാസമുള്ളവരുടെ പേരുകളാണ് ഭൂരിഭാഗം ചാർജ് ഷീറ്റുകളിലും (225), തൊട്ടുപിന്നാലെ പിയുസി,…

Read More
Click Here to Follow Us