കർണാടകയിൽ ഇനി ത്രിവത്സര, രണ്ടാം ഷിഫ്റ്റ് ബിഇ കോഴ്സുകൾ പാടില്ല.

ബെംഗളൂരു: സംസ്ഥാനത്തെ സായാഹ്ന കോളേജുകളിൽ നൽകുന്ന ത്രിവത്സര എൻജിനീയറിങ് കോഴ്‌സുകൾ 2021-22 അധ്യയന വർഷം മുതൽ ഒഴിവാക്കും. പകരം, കോളേജുകൾക്ക് ഡിപ്ലോമ വിദ്യാർത്ഥികൾക്കായി ലാറ്ററൽ എൻട്രി സഹിതം റെഗുലറായി നാല് വർഷത്തെ പ്രോഗ്രാം വാഗ്ദാനം ചെയ്യാൻ കഴിയുന്നതാണ്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡിപ്ലോമ ഹോൾഡർമാരായി ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി കർണാടകയിൽ യൂണിവേഴ്‌സിറ്റി വിശ്വേശ്വരയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (UVCE), BMS കോളേജ് എഞ്ചിനീയറിംഗ് (UVCE), BMS കോളേജ് ഓഫ് എഞ്ചിനീയറിംഗ് (BMSCE) എന്നിങ്ങനെ ഏതാനും…

Read More
Click Here to Follow Us