വിവാഹമോചന വാർത്ത ശക്തമാകുന്നു; മൗനത്തിൽ നടൻ ജയം രവി 

നടൻ ജയം രവിയും ഭാര്യ ആരതി രവിയും വേർപിരിയുന്നു എന്ന അഭ്യൂഹം തമിഴകത്ത് വലിയ തോതില്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ദമ്പതികളോ ഇവരുടെ അടുത്ത വൃത്തങ്ങളോ ഇതുവരെ ഇതേക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജയം രവി വിവാഹമോചിതനാകുന്ന എന്ന വാദം നാള്‍ക്ക് നാള്‍ ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരതി രവി ഇൻസ്റ്റഗ്രാമില്‍ നിന്നും ജയം രവിക്കൊപ്പമുള്ള എല്ലാ ഫോട്ടോകളും നീക്കം ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആരതി രവി ഇടയ്ക്കിടെ ഭർത്താവിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെക്കാറുണ്ടായിരുന്നു. വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടനാണ്…

Read More

പ്രണയ വാർത്തകളിൽ വീണ്ടും ഇടം പിടിച്ച് വിജയ് യും തൃഷയും 

ദളപതിയും തൃഷയും പ്രണയത്തിലോ? സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്ന ചോദ്യമാണിത് ഇപ്പോള്‍. വിജയ് യുടെ പിറന്നാളിന് തൃഷ ഇട്ട പോസ്റ്റില്‍ നിന്നാണ് ഇത്തരമൊരു സംശയം മുള പൊട്ടിയത്. ‘ശാന്തതയില്‍ നിന്ന് കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റില്‍ നിന്ന് വീണ്ടും ശാന്തതയിലേക്ക്! ഇനിയും ചെന്നെത്താനുള്ള നാഴികക്കല്ലുകള്‍ക്ക് വേണ്ടി ജന്മദിനാശംസകള്‍’ എന്നാണ് തൃഷ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയത്. ‘നമ്മള്‍ ഒരേ തൂവല്‍ പക്ഷികളാണ്, ഒന്നിച്ച്‌ ഇഴുകി ചേരേണ്ടവരാണ്’ എന്ന വരികളുള്ള ബേര്‍ഡ്‌സ് ഓഫ് ഫെദര്‍ എന്ന ഇംഗ്ലീഷ് പ്രണയഗാനവും തൃഷ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ ഇരുവരുടെയും പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുകയാണെന്ന്…

Read More

സാനിയ മിർസയും മുഹമ്മദ്‌ ശമിയും വിവാഹിതരാവുന്നു??

ഏറെ ആരാധകരുള്ള ഇന്‍ഡ്യയുടെ അഭിമാന കായിക താരങ്ങളാണ് സാനിയ മിര്‍സയും മുഹമ്മദ് ശമിയും. ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ശമി. ഇന്‍ഡ്യന്‍ ടെനീസിലെ ഇതിഹാസമായി മാറിയ താരമാണ് സാനിയ മിര്‍സ. ഇരുവരും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും കോളിളക്കം സൃഷ്ടിച്ച്‌ പ്രചരിക്കുന്നത്. ഇരുവരും തമ്മില്‍ വിവാഹിതരായെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വ്യാജച്ചിത്രം കൂടി പ്രചരിച്ചതോടെ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. ചിത്രം വ്യാപകമായതോടെ നിരവധി ആരാധകര്‍ താരങ്ങള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്ത് എത്തി. എന്നാല്‍…

Read More

‘നടി ശോഭന വിവാഹം വേണ്ടെന്ന് വച്ചതിന് പിന്നിലെ കാരണം? ആ നടൻ പ്രണയത്തിൽ നിന്നും പിന്മാറിയത് 

നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ അസാമാന്യ കഴിവാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാന്‍ കാരണമായതെന്ന് ചോദിച്ചാല്‍ ആര്‍ക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇന്നും ഇന്ത്യയിലെ മുന്‍നിര നടിമാരുടെ ലിസ്റ്റില്‍ ഒരാള്‍ ശോഭനയാണ്. സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു ഒരു ഇടവേളയെടുത്തത്. ഇപ്പോള്‍ തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകുകയാണ് താരം.…

Read More

‘അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരുമായി നയൻ‌താര എന്നും വഴക്ക്’; നടിക്കെതിരെ പരാതി 

സിനിമ കഴിഞ്ഞാല്‍ കുടുംബ ജീവിതത്തിനാണ് നയൻതാര ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സിനിമാ ലോകത്തെ പാർട്ടികളിലോ മറ്റോ നയൻതാരയെ കാണാറില്ല. എന്നാല്‍ തനിക്ക് പ്രശ്നങ്ങള്‍ ഒഴിഞ്ഞ സമയം ഇല്ലെന്ന് നയൻ തന്നെ ഒരിക്കല്‍ ഒരു ഇന്റർവ്യൂയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നടി താമസിക്കുന്ന അപാർട്മെന്റിലെ അയല്‍വാസികളുമായി പ്രശ്നത്തിലാണെന്നാണ് വിവരം. എല്ലാവരുമായും അവർ വഴക്ക് ഉണ്ടാക്കുമെന്നാണ് പറയുന്നത്. തന്റെ മുൻകോപം പലപ്പോഴും അവർക്ക് വിന ആകാറുണ്ട്. മാധ്യമപ്രവർത്തകൻ അന്തനൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേഷ്യക്കാരിയായ നയൻതാരയെ അയല്‍വാസികള്‍…

Read More

ജി വേണുഗോപാൽ അന്തരിച്ചുവെന്ന് വ്യാജവാർത്ത

ഗായകൻ ജി. വേണുഗോപാലിന്റെ പേരില്‍ വ്യാജ വാർത്ത. ഗായകൻ അന്തരിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തയാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് വ്യാജ വാർത്ത പ്രചരിച്ചത്. ഗായകൻ വേണുഗോപാലിന്റെ സുഹൃത്തുക്കള്‍ കൂടിയായ ഗായരായ ചിത്ര, റിമി ടോമി, സംഗീത സംവിധായകൻ ശരത്, നടൻ മോഹൻലാല്‍ എന്നിവർ ദുഃഖത്തോടെ നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. ഈ വാർത്ത പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. വ്യാജവാർത്തകള്‍ പ്രചരിച്ചതോടെ ഗായകന് കോളുകളുടെ പ്രവാഹമാണെന്നാണ് വിവരങ്ങള്‍.

Read More

വർഷങ്ങൾക്ക് ശേഷം മുറപ്പെണ്ണിനെ ചേർത്ത് പിടിച്ചുള്ള ചിത്രം പങ്കുവച്ച് നടൻ ബാല; എലിസബത്തിനെ തിരഞ്ഞ് ആരാധകർ 

നടൻ ബാലയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തമിഴ് സിനിമാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും തമിഴ് സിനിമകള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ബാലയിലെ നടനെ പ്രേക്ഷകർ അംഗീകരിച്ച്‌ തുടങ്ങിയത് മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയശേഷമാണ്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുമ്പ് ഷെഫീക്കിന്റെ സന്തോഷം എന്നൊരു സിനിമയില്‍ ശ്രദ്ധേയ വേഷം ബാല ചെയ്തിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും ബാലയെ എപ്പോഴും വാർത്തകളില്‍ നിറയുന്ന സെലിബ്രിറ്റിയാണ്. കൂടാതെ സന്നദ്ധ സഹായപ്രവർത്തനങ്ങളും ബാല കഴിയും വിധം ചെയ്യുന്നുണ്ട്. നിർധനരായ രോഗികളും സ്വന്തമായി വീടില്ലാത്തവരുമെല്ലാം സഹായം അഭ്യർത്ഥിച്ച്‌ താരത്തിന്റെ അടുത്ത് എത്താറുണ്ട്. എല്ലാവർക്കും…

Read More

നടി അനുഷ്ക ഷെട്ടി വിവാഹിതയാകാനൊരുങ്ങുന്നു; വരൻ സിനിമയിൽ നിന്നും?

തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് അനുഷ്‌ക ഷെട്ടി. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് നടി. 42 വയസ് കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്ന നടിയുടെ ജീവിതം അറിയാനുള്ള ആഗ്രഹം ഇന്നും പ്രേക്ഷകര്‍ പങ്കുവെക്കാറുണ്ട്. സിങ്കം 1, സിങ്കം 2 തുടങ്ങിയ ചിത്രങ്ങളിലെ അനുഷ്‌കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിക്ക് ഏറെ കാലത്തിന് ശേഷം ബ്രേക്ക് നല്‍കിയ ചിത്രം ബാഹുബലിയായിരുന്നു. ഇടയ്ക്ക് നടി അഭിനയിച്ച സൈസ് സീറോ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി അനുഷ്‌ക ശരീര ഭാരം ക്രമാതീതമായി വര്‍ധിപ്പിച്ചിരുന്നു. ഈ തടി കുറയ്ക്കാനും നടി…

Read More

കയ്യിലെ ടാറ്റൂ മായ്ച്ചു; സെയ്ഫ് അലി ഖാനും കരീനയും വേർപിരിയുന്നതായി റിപ്പോർട്ട്‌ 

ബോളിവുഡിലെ സൂപ്പർ താര ദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. 2012 ഒക്ടോബര്‍ 16നാണ് സെയ്ഫ് അലി ഖാനും കരീന കപൂറും ബാന്ദ്രയിലെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച്‌ വിവാഹിതരാകുന്നത്. 2016ലാണ് ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി പിറക്കുന്നത്. തുടര്‍ന്ന് 2021 രണ്ടാമത്തെ കുഞ്ഞും ജനിച്ചു. തൈമൂര്‍ അലി ഖാന്‍, ജേഹ് അലി ഖാന്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. വിവാഹ ശേഷവും കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ടു പോയ നടിയാണ് കരീന കപൂര്‍. 2013ല്‍ ഗോരി തേരി പ്യാര്‍ മേം, 2015ല്‍ ബാജ്‌റംഗി…

Read More

വിവാഹം പിന്നീട്; അമ്മയാകാൻ ഒരുങ്ങി നടി തമന്ന  

തെന്നിന്ത്യയുടെ സ്വന്തം താരസുന്ദരിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന മോളിവുഡിലും തന്റെ സാന്നിദ്ധ്യം ഇതിനോടകം അറിയിച്ചു കഴിഞ്ഞു. തമന്നയുടെ മോളിവുഡ് അരങ്ങേറ്റം ഇതിനോടകം വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്. ബാന്ദ്ര എന്ന സിനിമയില്‍ ദിലീപിന്റെ നായികയായാണ് തമന്ന എത്തിയത്. പുതിയ ഫാഷൻ ട്രെൻഡുകള്‍ കൃത്യമായി പിന്തുടരുന്ന താരം കൂടിയാണ് തമന്ന. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ആരാധകർ ഇപ്പോഴും താരത്തോട് ചോദിക്കുന്ന ചോദ്യമാണ് വിവാഹത്തെപ്പറ്റി. മാത്രമല്ല കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ…

Read More
Click Here to Follow Us