പരിപാടിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയെ നേരിൽ കാണാൻ ശ്രമം നടത്തിയെങ്കിലും, അവസരം ലഭിക്കാത്തതിനെ തുടർന്നാണ് നിയമവഴി സ്വീകരിച്ചത്. ഇന്ത്യൻ സംസ്കാരത്തിനു ചേർന്നതല്ല ഇത്തരം ആഘോഷമെന്ന് ആരോപിച്ച് കന്നഡ രക്ഷണ വേദികെ യുവസേന പ്രക്ഷോഭം വ്യാപകമാക്കിയതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്.
Related posts
-
ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
ബെംഗളൂരു: ലോകത്തിന്റെ സിലിക്കൺ വാലി എന്ന് ഇന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാംഗ്ലൂർ നഗരത്തിന്റെ... -
കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു: കനത്ത മഴയെയും മോശം കാലാവസ്ഥയെയും തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര... -
സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
ബെംഗളൂരു: കർണാടകയിൽ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചതായും അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ...
