നഴ്സസ് അസോസിയേഷൻ കർണാടക സമ്മേളനം തുടങ്ങി.

ബെംഗളൂരു ∙ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കർണാടക സംസ്ഥാന സമ്മേളനം ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹാരിസ് മണലമ്പാറ, അനീഷ് മാത്യു, അനൂപ്, അംജിത്, സുബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

കർണാടക യുഎൻഎയുടെ ആദ്യ മെമ്പർഷിപ് കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ ഭാരവാഹികളായി അംജിത് എം.തങ്കപ്പൻ (പ്രസി), അനിൽ പാപ്പച്ചൻ (കോഓർഡിനേറ്റർ), സുബിൻ മാത്യു (വർക്കിങ് പ്രസി), ജോൺസൻ (ജന സെക്ര), അനിൽ കലമ്പുകാട്ടിൽ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us