കോവിഡ് വാക്സിൻ വിതരണത്തിന് കർണാടക പൂർണ സജ്ജം.

ബെംഗളൂരു : കർണാടകയിൽ  കോവിഡ് – 19 കർമ സേനയുടെ ആഭിമുഖ്യത്തിൽ മരുന്ന് സംഭരിക്കുന്നതിനും എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കർണാടക ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകരൻ അറിയിച്ചു.

സാർവ്വത്രിക രോഗപ്രതിരോധ പരിപാടിയുടെ മാനദണ്ഡമനുസരിച്ച് 29,451 വാക്സിനേഷൻ സെൻററുകളും കുത്തിവയ്പ്പ് നൽകുന്നതിനായി പരിശീലനം ലഭിച്ച 1,008 പേരും സജ്ജമായിട്ടുണ്ട്.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

മരുന്നുകൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രവർത്തനമാരംഭിക്കാൻ ആണ് സർക്കാർ പദ്ധതി എന്ന് മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts