സതീഷ് തോട്ടശ്ശേരിയേ ആദരിച്ചു.

ബെംഗളൂരു : കേരളസമാജം  ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സതീഷ് തോട്ടശ്ശേരിയെ ആദരിച്ചു.
അദ്ദേഹത്തിന്റെ”അനുഭവ നർമ്മ നക്ഷത്രങ്ങൾ”എന്ന കൃതി പരിചയപ്പെടുത്തിക്കൊണ്ട്
എഴുത്തുകാരായ സുധാകരൻ രാമന്തളി , കെ ആർ കിഷോർ, കവി സെബാസ്റ്റ്യൻ, നവീൻ മേനോൻ എന്നിവർ അനുമോദനപ്രസംഗം നടത്തി.
ചടങ്ങിൽ സമാജം പ്രസിഡന്റ് ടി. ജെ. തോമസ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജഗത്, അരവിന്ദാക്ഷൻ, പദ്‌മനാഭൻ നായർ, പ്രവീൺ, രജീഷ്. പി. കെ, എന്നിവർ സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts