അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു;രണ്ടു ധീര ജവാന്‍ മാരുടെ മൃതദേഹം വികലമാക്കി പാകിസ്താന്‍;ഏതു നിമിഷവും തിരിച്ചടി.

ശ്രീനഗര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ബിബിന്‍ റാവത് ജമ്മുകശ്|മീരില്‍ എത്തി. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനം. ഇന്നലെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

ഇന്നലെ തന്നെ വൈകിട്ട്, ബാങ്കിലേക്ക് പണവുമായി പോയ സംഘത്തിനു നേരെയും ആക്രമണമുണ്ടായി. ഇതില്‍ അഞ്ചോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഭീകരാക്രമണമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതിനിടെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts