ഇന്നു മുതൽ 500 സ്പെഷൽ സർവ്വീസുകളുമായി കർണാടക ആർ ടി സി.

ബെംഗളൂരു: മെയ്ദിനം ബസവേശ്വരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് മുതൽ കർണാടക ആർ ടി സി 500 സ്പെഷൽ ബസ് സർവീസുകൾ നടത്തും.

കർണാടകയിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി,ഗോവ എന്നിവിടങ്ങളിലേക്കുമാണ് അധിക സർവ്വീസുകൾ.

  കനത്ത മഴ: ഗവർണർ സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ ഇറക്കാനായില്ല;

ഇന്നു മാത്രം കേരളത്തിലേക്ക് കർണാടക ആർ ടി സി നടത്തുന്നത് 20 സ്പെഷൽ സർവ്വീസുകളാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us