സദാചാര ഗുണ്ടകളുടെ അക്രമണം;ഉടുതുണി ഉരിഞ്ഞ് പ്രതിഷേധിച്ച് നടി.

ബെംഗളൂരു : കന്നഡ നടി സംയുക്ത ഹെഗ്ഡെയ്ക്കും സുഹൃത്തുക്കൾക്കും നേരെ ആൾക്കൂട്ട ആക്രമണം.

നഗരത്തിലെ ഒരു പാർക്കിൽ വച്ചാണ് സംഭവം. നടിയും സുഹൃത്തുക്കളും അൽപ വസ്ത്രമണിഞ്ഞ് പൊതുസ്ഥലത്ത് വർക്കൗട്ട് നടത്തി എന്നതാണ് ആരോപണം.

കന്നഡ ഇൻഡസ്ട്രിയിൽ സിനിമാ നടിമാർ ലഹരി മരുന്ന് കേസിൽ അറസ്റ്റിലാകുന്ന പശ്ചാത്തലത്തിലാണ് സംയുക്തയ്ക്കു നേരെ ആളുകളിൽ നിന്നും ആക്രമണം ഉണ്ടായത്.

  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്

സംയുക്തയും ലഹരി മാഫിയയുടെ അംഗത്തിലുണ്ടെന്ന് ആരോപിച്ച് അക്രമികൾ പ്രതിഷേധവും നടത്തുകയുണ്ടായി.

സ്പോർട്സ് ബ്രാ ധരിച്ച് വർക്കൗട്ട് ചെയ്തതാണ് ആളുകളെ ചൊടിപ്പിച്ചത്. പൊലീസും മറ്റും വന്നതോടെ പ്രതിഷേധവും ശക്തമായി.

ഈ സംഭവം മുഴുവൻ നടി തന്റെ മൊബൈലിലും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.

തന്റെ വസ്ത്രമാണ് ഇവരെ പ്രകോപിപ്പിച്ചതെങ്കിൽ നിങ്ങളും കാണു എന്നു പറഞ്ഞ് നടി ലൈവ് വിഡിയോയിൽ വസ്ത്രം ഊരി സംഭവത്തിൽ പ്രതികരിക്കുകയുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us