കുറഞ്ഞ നിരക്കിൽ നമ്മയാത്രിയുടെ കാർ സർവീസിന് തുടക്കമായി

ബെംഗളൂരു : ഓൺലൈൻ ഓട്ടോറിക്ഷാ ബുക്കിങ് ആപ്പായ നമ്മ യാത്രി ടാക്‌സി കാറുകളും ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങി.

ചൊവ്വാഴ്ച വൈകിട്ടുമുതലാണ് കാർ സർവീസുകൾ തുടങ്ങിയിരിക്കുന്നത്.

മറ്റ് ടാക്‌സി സർവീസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലായിരിക്കും നമ്മയാത്രി കാബുകൾ സർവീസുകൾ നടത്തുക.

  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്

ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരുടെ സംഘടനയായ എ.ആർ.ഡി.യു.വും ജസ്‌പേയും ചേർന്നാണ് ആപ്പ് പ്രവർത്തിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts