കര്‍ണാടക-കേരള ആര്‍.ടി.സി.കള്‍ ഓണം സ്പെഷ്യല്‍ സര്‍വീസുകള്‍ വീണ്ടും നീട്ടി.

ബെംഗളൂരു: ഓണം കഴിഞ്ഞ് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ഓണം സ്പെഷ്യല്‍ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ച് കര്‍ണാടക-കേരള ആര്‍ ടി സികള്‍.

സെപ്റ്റംബര്‍ 8 വരെയായിരുന്നു മുന്‍പ് സര്‍വീസുകള്‍ കര്‍ണാടക-കേരള സെക്ടറില്‍ സര്‍വീസ് നടത്താന്‍ രണ്ട് ആര്‍.ടി.സികളും തീരുമാനിച്ചിരുന്നത്,അത് 14 വരെയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.

  ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു

ടിക്കെറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

കര്‍ണാടക ആര്‍ ടി സി ബുക്കിംഗ് പോര്‍ട്ടല്‍ : https://ksrtc.in

കേരള  ആര്‍ ടി സി ബുക്കിംഗ് പോര്‍ട്ടല്‍ : https://online.keralartc.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us