മോഷണം പോയ വാഹനം 60 ദിവസത്തിനകം കണ്ടെത്തിയിരിക്കണം !

ബെംഗളൂരു : മോഷണം പോയ വാഹനങ്ങൾ 60 ദിവസത്തിനകം കണ്ടെത്തി നൽകണമെന്ന് സിറ്റി പോലീസ് കമ്മീഷണറിൻ്റെ കർശ്ശന നിർദ്ദേശം.

കമാൽ പന്ത് ഐ.പി.എസ് ആണ് നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയത്.

60 ദിവസത്തിനകം വാഹനങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇൻഷൂറൻസ് ലഭിക്കുന്നതിനുള്ള രേഖകൾ നൽകണം.

75 ദിവസത്തിനകം ഇത് ലഭിച്ചില്ലെങ്കിൽ ഡി.സി.പി, അഡീഷണൽ കമ്മീഷണർ, കമ്മീഷണർ ഓഫീസുകളെ സമീപിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts