സൗരോർജ പദ്ധതി; കേരളം കണ്ട് മാതൃകയാക്കണമെന്ന് മന്ത്രി എംഎം മണി

ബെം​ഗളുരു: സൗരോർജ , വൈദ്യുതി ഉത്പാദന രം​ഗത്ത് ഇറ്റലി, ചൈന, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ നേട്ടങ്ങൾ കേരളത്തിന് പാഠമാകണമെന്ന് മന്ത്രി എംഎം മണി.

ഇൻ്റർ സോളാർ ഫെസ്റ്റിൽ അനെർട്ടിന്റെ പവിലിയൻ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts