തടാക നവീകരണത്തിന് 7 കോടി

മൈസുരു: കുക്കര ഹള്ളി , കാരാഞ്ഞി, ലിം​ഗബുദി തടാകങ്ങൾ 7 കോടി ചിലവിൽ നവീകരിക്കുെമന്ന് ജില്ലയുടെ ചുമ തലയുള്ള മന്ത്രി മഹേഷ്.

4.2 കോടി ചിലവിൽ കുക്കരഹളി തടകം നവീകരിക്കും. മൈസുരുവിലെ ഏറ്റവം വലിയ തടാകങ്ങളിലൊന്നാണ് കുക്കര ഹള്ളി തടാകം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
[masterslider id="10"]

Related posts