115 കോടിയുടെ കരാറിൽ മെട്രോ സ്റ്റേഷന് പുതിയ പേര്!

ബെംഗളുരു: നമ്മ മെട്രോ ബ്ലൂ ലൈനിലെ ബെലന്തൂര്‍ സ്റ്റേഷന് ‘പ്രസ്റ്റീജ് ബെലന്തൂര്‍ മെട്രോ സ്റ്റേഷന്‍’ എന്ന് പേരിടും. ഇതിനായി പ്രസ്റ്റീജ് ഗ്രൂപ്പ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷനു മായി (ബിഎംആര്‍സി) 115 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടു.

30 വര്‍ഷത്തേക്കാണ് കരാര്‍. സ്റ്റേഷനില്‍ 3000 ചതുരശ്രയടി വാണിജ്യ സ്ഥലും 1000 ചതുരശ്രയടി പരസ്യ സ്ഥലവും പ്രസ്റ്റീജിനുണ്ടാകും. ഒട്ടേറെ ഐടി കമ്പ നികള്‍ സ്ഥിതി ചെയ്യുന്ന ഔട്ടര്‍ റിങ് റോഡിലാണ് ബെലന്തൂര്‍ മെട്രോ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

കൂടുതല്‍ സ്റ്റേഷനുക പ്ലാറ്റ്‌ഫോം ബാരിക്കേഡ് കൂടുതല്‍ മെട്രോ സ്റ്റേഷനുക ളില്‍ പ്ലാറ്റ്‌ഫോം ബാരിക്കേഡു കള്‍ സ്ഥാപിച്ചു. ഇന്ദിരാനഗര്‍, കെആര്‍ പുരം, ബെന്നിഗനഹള്ളി സ്റ്റേഷനുകളിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചത്.

തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ ട്രാക്കിലേക്ക് വീണ് അപകടമുണ്ടാകാ തിരിക്കാനാണ് ബാരിക്കേഡു കള്‍ സ്ഥാപിച്ചത്. നിലവില്‍ ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളായ മജസ്റ്റിക്കിലും ആര്‍വി റോഡ്
ഡുകളുണ്ട് ഷനിലും ബാരിക്കേഡുകളുണ്ട്

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts