നഗരനിരത്തുകളില്‍ ജനകീയമായി : സ്ത്രീകള്‍ക്ക് സുഖയാത്രയ്ക്ക് ‘സഖി

ബെംഗളുരു: സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ സ്ത്രീകള്‍ ഓടിക്കുന്ന ഓട്ടോ സര്‍വീസായ ‘സഖി’ നഗരനിരത്തുകളില്‍. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ചോദ്യചിഹ്നമായി മാറുന്ന നഗരത്തിലാണ് 20 സ്ത്രീകള്‍ക്ക് മാത്രമായുള്ള ഓട്ടോ സര്‍വീസ് ചുരുങ്ങിയ ദിവസം കൊണ്ട് ജനകീയമായത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സര്‍വീസിന്റെ ബുക്കിങ് ആപ് അടുത്ത് തന്നെ പ്രവര്‍ത്തനം തുടങ്ങും.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

സഖി ഓട്ടോ ബുക്കിങ്ങിന്
നിലവില്‍ sakhiwomen.in എന്ന വെബ്‌സൈറ്റ് വഴിയും 6361933364 എന്ന വാട്‌സാപ് വഴിയും ബുക്ക് ചെയ്യാം. രാവിലെ 6 മുതല്‍ രാത്രി 12 വരെയാണ് സര്‍വീസ്. ആദ്യ 2 കിലോമീറ്ററിന് 50 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിന് 20 രൂപയുമാണ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts