കുരങ്ങുപനി യുവാവ് മരിച്ചു

ബെംഗളുരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനിയെ തുടര്‍ന്നു യുവാവ് മരിച്ചു. തീര്‍ഥഹള്ളി സ്വദേശിയായ 29 വയസ്സുകാരനാണ് ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഒരാഴ്ചയിലേറെയായി കടുത്ത പനിയായിരുന്നു. തീര്‍ഥഹള്ളിയിലെ ആശുപ ത്രിയില്‍ കാണിച്ചെങ്കിലും പനി കുറയാത്തതിനാല്‍ ഉഡുപ്പിയിലെ ആശുപ്രതിയിലേക്കു മാറ്റുക യായിരുന്നു.

  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ

യുവാവിന്റെ മരണത്തെ തുടര്‍ന്നു ഗ്രാമത്തില്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

പനി ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണമെന്നും ചത്തനിലയില്‍ കുരങ്ങുകളെ കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നും അധി കൃതര്‍ നിര്‍ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യക്കുപ്പിയുമായി ബൈക്കിൽ 'ട്രിപ്പിൾ റൈഡിംഗ്'; ബെംഗളൂരുവിനെ ഞെട്ടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us