എന്നാലെങ്കിലും ഒന്ന് നന്നാകു മക്കളെ; അപകടങ്ങളില്‍ തകര്‍ന്ന വാഹനങ്ങളുമായി ബോധവല്‍ക്കരണ റാലി

ബെംഗളൂരു: അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ നഗരത്തിലെ പ്രധാന ഇടങ്ങളില്‍ തകര്‍ന്ന വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് ട്രാഫിക് പൊലീസിന്റെ പ്രചാരണറാലി.

അപകടങ്ങളില്‍ തകര്‍ന്ന് തരിപ്പണമായ കാറുകള്‍, ഇരു ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം. അപകടങ്ങളെക്കുറിച്ചുള്ള ലഘു വിവരണം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഒരു മാസം നഗരത്തില്‍ വാഹനപ്രചാരണം നടത്തുമെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണര്‍ കാര്‍ത്തിക് റെഡ്ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts