കേരള ആർടിസിയിലെ സംസ്ഥാനാന്തര റൂട്ടുകളിൽ 22 മുതൽ ഡിജിറ്റൽ ടിക്കറ്റിങ്

സംസ്ഥാനാന്തര റൂട്ടുകളിൽ കേരള ആർടിസി ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം 22ന് ആരംഭിക്കും. ക്യുആർ കോഡ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് തുക നൽകാം.

ഇതിനുള്ള ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങൾ വിവിധ ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു.

ചലോ ആപ് എന്ന സ്വകാര്യ ഏജൻസിയുമായി സഹകരിച്ചാണ് ഡിജിറ്റൽ ടിക്കറ്റ് ഏർപ്പെടുത്തുന്നത്. എന്റെ കെഎസ്ആർടിസി ആപ് വഴി ബസുകളുടെ സമയവും റൂട്ടും അറിയാനും കഴിയും.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

തിരക്കുള്ള റൂട്ടുകൾ കണ്ടെത്തി കൂടുതൽ ബസുകൾ ഏർപ്പെടുത്താനും വിവിധ ഡിപ്പോകൾക്ക് സാധിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts