പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഉള്ള ഇഡ്ഡലി തയ്യാറാക്കൽ; ഭക്ഷണ ശാലകൾക്ക് നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ബെംഗളൂരു : ഇഡ്ഡലിച്ചെമ്പിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചില ഭക്ഷണശാലകളിൽ കടുത്ത ആരോഗ്യപ്രശ്നമുണ്ടാക്കുന്ന രീതിയിൽ ഇഡ്ഡലി തയ്യാറാക്കുന്നതായി പരാതി.

ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 24 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകി.

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വഴിയോര കച്ചവടകേന്ദ്രങ്ങൾ എന്നിങ്ങനെ 254 ഇടങ്ങളിലായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

ചില സ്ഥലങ്ങളിൽ കട്ടികുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് ചെമ്പിൽ വിരിച്ച് അതിനുമുകളിൽ മാവ് നിറച്ച് ഇഡ്ഡലി തയ്യാറാക്കുന്നെന്നായിരുന്നു പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts