മദ്യത്തിന് പണം നല്‍യില്ല മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച് താലിമാല തട്ടിയെടുത്തു

ബെംഗളൂരു: മദ്യപിക്കാന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച് താലിമാല തട്ടിയെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കൊലപാതകശ്രമത്തിന് കേസെടുത്തു.

ഇരയായ ജയലക്ഷ്മി കൂലിപ്പണിക്കാരിയായി ജോലി ചെയ്യുകയായിരുന്നു, മകന്‍ മഹേഷ് ് മദ്യപിക്കാന്‍ അവരില്‍ നിന്ന് പണം വാങ്ങുമായിരുന്നു.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, തന്റെ കൈവശം പണമില്ലെന്ന് അമ്മ പറയുകയും ഇതില്‍ പ്രകോപിതനായ മഹേഷ് അമ്മയെ കുത്തി താലിമാല എടുത്തുകൊണ്ടുപോകുകയും ചെയ്തു.

നാട്ടുകാര്‍ ജയലക്ഷ്മിയെ ആശുപത്രിയിലേക്ക് മാറ്റി, നിലവില്‍ ചികിത്സയിലാണ്ു. ജ്ഞാനഭാരതി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts