വിധാന്‍ സൌധയില്‍ 26 ലക്ഷം രൂപ പിടിച്ചു;കോണ്‍ഗ്രെസ് മന്ത്രി പുട്ടരംഗഷെട്ടി പെട്ടു!ഉടന്‍ നടപടിയെന്ന് മുഖ്യമന്ത്രി.

ബെംഗളൂരു: വിധാന്‍ സൌധയില്‍ വച്ച് 25.76 ലക്ഷം പിടിച്ചെടുത്ത സംഭവത്തില്‍ പിന്നോക്ക ക്ഷേമ മന്ത്രി പുട്ടരംഗഷെട്ടി കുടുങ്ങി.മന്ത്രിക്കു

കൊടുക്കാന്‍ ഉള്ള പണം ആണ് കൊണ്ട് പോയത് എന്ന് ക്ലാര്‍ക്ക് മോഹന്‍ വെളിപ്പെടുത്തിയിരുന്നു.

മന്ത്രിക്കെതിരെ നടപടിയെടുത്തേക്കുമെന്നു മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്നലെ സൂചന നൽകി. ചില കാര്യങ്ങളിൽ കൂടി വ്യക്തത ലഭിക്കേണ്ട താമസം മാത്രമേയുള്ളുവെന്നും പറഞ്ഞു. ചാമരാജനഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ മന്ത്രി പുട്ടരംഗ ഷെട്ടിയുടെ അടുത്ത അനുയായിയായ മോഹൻ കഴിഞ്ഞ നാലിനാണു അറസ്റ്റിലായത്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വിധാൻ സൗധ പൊലീസ് പണം പിടികൂടിയതിനെ തുടർന്നു കേസ് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എസിബി) കൈമാറി. തുടർന്നു മന്ത്രിയുടെഓഫിസിൽ എസിബി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts