ബെംഗളൂരു : എസ്വൈഎസ് സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിദ്വായ് കാൻസർ ആശുപത്രിയിലെ രോഗികൾക്കു ഭക്ഷണം വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ഹാജി, ശുക്കൂർഹാജി, ശാഫി സഅദി, ബഷീർ സഅദി, മുജീബ് മഡിവാള എന്നിവർ നേതൃത്വം നൽകി.
Related posts
-
വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു
ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത് സെൻ്റർ പ്രസിഡൻറ്... -
സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബെംഗളൂരു: സുവർണ്ണ കർണാടക കേരള സമാജം 22-ാം സോൺ (ബേഗൂർ റോഡ്)... -
സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര...
