പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 3 മുതൽ 6 വരെ;വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം സംസ്ഥാനത്ത് മാർച്ച്‌ 3 മുതൽ 6 വരെ നടക്കും.

സർക്കാർ, സ്വകാര്യ ആശുപത്രികൾ, ഹെൽത്ത്‌ സെന്ററുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ തുള്ളി മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ശാലിനി രാജനീഷ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us