മെട്രോയിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; പിഴ 20 മടങ്ങ് വർധിപ്പിച്ചു 

ബെംഗളൂരു: മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകൾ തടയുന്നതിനായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ പിഴ തുക 20 മടങ്ങ് വർദ്ധിപ്പിച്ചു.

അപമര്യാദയായി പെരുമാറിയതിനുള്ള പിഴ 500 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയതായി ബിഎംആർസിഎൽ അറിയിച്ചു.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

മെട്രോയിൽ യാത്രക്കാരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടെ കഴിഞ്ഞ മാസം നിരവധി സ്ത്രീകൾക്കെതിരായ ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us