കോളേജ് കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥി ജീവനൊടുക്കി 

ബെംഗളൂരു: കോളേജ് കെട്ടിടത്തിന്റെ ആറാംനിലയിൽ നിന്ന് ചാടി ബി.ബി.എ. വിദ്യാർഥി ജീവനൊടുക്കി.

ഹൊങ്ങസാന്ദ്ര സ്വദേശി കെ. വിഗ്നേഷ് (19) ആണ് മരിച്ചത്.

ഹൊസ റോഡിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ചത്.

വൈകീട്ട് അഞ്ചുവരെ കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന വിഗ്നേഷ് ആറുമണിക്കുശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയുടെ കരണം വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts