നഗരത്തിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് 2 മരണം

ബെംഗളൂരു: നഗരത്തിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടു പേർ മരിച്ചു. ഹുളിത്തലയിൽ അശ്വിൻ കുമാർ, ഗോണിക്കൊപ്പയിലെ ബഡഗരക്കേരിയിൽ വേലു എന്നിവരാണ് മരിച്ചത്.

സഹോദരനൊപ്പം കൃഷിയിടത്തിൽ വിളവെടുപ്പിനായി പോയ സമയത്താണ് അശ്വിന് തേനീച്ചയുടെ കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്

നിർമ്മാണ തൊഴിലാളിയായ വേലു ഭാര്യയ്‌ക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. ഇയാളുടെ ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts