മദ്യം വാങ്ങാനുള്ള പ്രായം കുറക്കൽ; നിർദേശം പിൻവലിച്ച് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 21ൽ നിന്ന് 18 ആക്കി ചുരുക്കാനുള്ള കരടു വിജ്ഞാപനത്തിൽ നിന്ന് പിൻമാറി സർക്കാർ.രാഷ്ട്രീയ പാർട്ടികളിൽ നിന്നും വിവിധ മത സംഘടനകളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

1976 കർണാടക എക്സൈസ് ആക്ടിൽ മാറ്റംവരുത്താൻ തൽകാലം ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ.ഗോപാലയ്യ പറഞ്ഞു. വോട്ടവകാശം ലഭിക്കാനുള്ള പ്രായം തന്നെ മദ്യം വാങ്ങാനും കഴിക്കാനുമുള്ള അവകാശത്തിനായും നിശ്ചയിക്ക ണമെന്ന വാദത്തെതുടർന്നാണ് കരടു വിജ്ഞാപനം പുറത്തിറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts