പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒരേ സിറിഞ്ചുപയോഗിച്ച് ഒന്നിലേറെ രോഗികൾക്ക് ഗ്ലൂക്കോസ്

ബെംഗളൂരു: സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒന്നിലധികം രോഗികൾക്ക് ഗ്ലൂക്കോസ് നൽകിയത് ഒരേ സിറിഞ്ചുപയോഗിച്ച് എന്ന് പരാതി. ഹാസൻ ജില്ലയിലെ അർസികെരെ താലൂക്കിലെ ജവഗൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. ഒരേ സിറിഞ്ചുപയോഗിച്ച് നാലു രോഗികൾക്കാണ് ഗ്ലൂക്കോസ് കുത്തിവെച്ചതായി കണ്ടെത്തിയത്. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഒരു സിറിഞ്ച് തന്നെ ഉപയോഗിച്ചതെന്നാണ് ഡ്രിപ്പ് നൽകിയതിന്നാണ് നഴ്‌സ് പറയുന്നത്.

  കൈകാലുകൾ കെട്ടി കാമുകനെ ജീവനോടെ കത്തിച്ച് കാമുകി; ഞെട്ടിക്കുന്ന സംഭവം അറിയാൻ വായിക്കാം

ഇക്കാര്യം നഴ്‌സ് രോഗികളിലൊരാളുടെ ബന്ധുവിനോട് വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർക്കെതിരേ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us