ജപ്പാൻ ഫിലിം ആൻഡ്‌ മ്യൂസിക് ഫെസ്റ്റിവൽ ഡിസംബർ 9 മുതൽ 

ബെംഗളൂരു: ജപ്പാന്‍ ഫിലിം ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ 9, 10, 11 തിയതികളില്‍ ഒറിയോണ്‍ മാള്‍ പി.വി.ആറില്‍ നടക്കും. ജപ്പാനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജപ്പാന്‍ എംബസിയും പി.വി.ആര്‍. സിനിമാസുമായി സഹകരിച്ച് ജപ്പാന്‍ ഫൗണ്ടേഷനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

ഡിസംബർ ഒമ്പതിന് രാത്രി 7.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജപ്പാന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ കോജി സാറ്റോ, ജപ്പാന്‍ കോണ്‍സല്‍ ജനറല്‍ നകാനെ എന്നിവര്‍ വിശിഷ്ടാതിഥികളാകും. 10, 11 തിയതികളില്‍ സിനിമകളുടെ പ്രദര്‍ശനം നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts