റോഡ് കഴുകാൻ പ്രത്യേക സംവിധാനവുമായി ബി ബി എം പി 

ബെംഗളൂരു: റോഡ് കഴുകി വൃത്തിയാക്കാൻ പുതിയ സംവിധാനവുമായി ബിബിഎംപി. ഇതിനായി ജെറ്റ് ക്ലീനറുകൾ വാങ്ങാൻ തയ്യാറെടുക്കുകയാണ് ബിബിഎംപി. 10000 ലിറ്റർ ജലം സംഭരിക്കാൻ കഴിയുന്ന ക്ലീനറുകൾ ആണ് വാങ്ങുന്നത്.

ടെൻഡർ ഷുവർ, സ്മാർട്ട് സിറ്റി റോഡുകളുടെ ശുചീകരണം എന്നിവയ്ക്കാണ് ഇത് ഉപയോഗിക്കുക. രാത്രി സമയങ്ങളിൽ ആണ് ശുചീകരണം നടത്തുക.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

പ്രതിദിനം 40 കിലോ മീറ്റർ ദൂരം ഇത് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts