ബെംഗളുരു: ഗണിത ശാസ്ത്ര ത്തില്‍ മിന്നല്‍ വേഗവുമായി ശ്രദ്ധ നേടുകയാണ് വിദ്യാര്‍ഥിക ളായ മലയാളി സഹോദരങ്ങള്‍. ഏഴാം ക്ലാസ് വിദ്യാര്‍ഥി വിനായ ക് പ്രശാന്ത്, രണ്ടാം ക്ലാസ് വി ദ്യാര്‍ഥി വിശാഖ് പ്രശാന്ത് എന്നി വരാണ് ചുരുങ്ങിയ സമയത്തിനു ള്ളില്‍ സങ്കീര്‍ണമായ കണക്കു കള്‍ കൈകാര്യം ചെയ്ത് കയ്യടി നേടുന്നത്. 1 മുതല്‍ 100 വരെയു ള്ള സംഖ്യകളുടെ വര്‍ഗങ്ങള്‍ വെറും 2 മിനിറ്റും 17 സെക്കന്‍ഡും കൊണ്ട് എഴുതിത്തീര്‍ത്ത വിനായകിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് സും 1 മുതല്‍ 50 വരെ…
Read MoreMonth: March 2026
ബെംഗളൂരുവിൽ ജൂനിയർ എൻ.ടി.ആറിനെ കാണാൻ ആരാധകരുടെ വൻതിരക്ക്; നിയന്ത്രിക്കാൻ ലാത്തിച്ചാർജ്
ബെംഗളൂരു: തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ.ടി.ആറിന്റെ ബെംഗളൂരു സന്ദർശനത്തിനിടെ ആരാധകർ ഇരച്ചെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് നേരിയ തോതിൽ ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. ഞായറാഴ്ചയായിരുന്നു സംഭവം. മഹാദേവപുരയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (KIMS) പുതിയ വിഭാഗം ഉദ്ഘാടനം ചെയ്യാനാണ് താരം നഗരത്തിലെത്തിയത്. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ വൻ ജനസാഗരമാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. സുരക്ഷാ വേലികൾ മറികടന്ന് ആരാധകർ ലോബിയിലേക്ക് ഇരച്ചുകയറിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. തിക്കിലും തിരക്കിലും പെട്ട് ആശുപത്രിയിലെ എസ്‌കലേറ്ററിന് കേടുപാടുകൾ സംഭവിച്ചു. തിരക്കിനിടയിൽ ചിലർ…
Read Moreമഴക്കാലം മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കാൻ നിർദ്ദേശം; മഹാലക്ഷ്മി ലേഔട്ടിൽ ഉദ്യോഗസ്ഥരുടെ പരിശോധന
ബെംഗളൂരു: വരാനിരിക്കുന്ന മഴക്കാലത്തിന് മുന്നോടിയായി മഹാലക്ഷ്മി ലേഔട്ട് മണ്ഡലത്തിൽ നടന്നു വരുന്ന വിവിധ വികസന പ്രവർത്തനങ്ങൾ മഹാലക്ഷ്മി ലേഔട്ട് എം.എൽ.എ ഗോപാലയ്യയും ബംഗളൂരു വെസ്റ്റ് സിറ്റി കോർപ്പറേഷൻ (BWCC) കമ്മീഷണർ രാജേന്ദ്ര കെ.വി.യും ചേർന്ന് വിലയിരുത്തി. മഴക്കാലത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മഴ കനക്കുന്നതിന് മുൻപ് തന്നെ ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും കമ്മീഷണർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാനും നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങൾ (Black spots) നീക്കം ചെയ്യാനും…
Read Moreമൂന്നാം ബലാത്സംഗ കേസിലെ അറസ്റ്റിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉറ്റുനോക്കൽ
പാലക്കാട്: മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തുന്നു. ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിലെത്തുന്ന രാഹുൽ, തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിലാണ് പങ്കെടുക്കുന്നത്. ജനുവരി 11-നാണ് മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മണ്ഡല സന്ദർശനമാണിത്. കോൺഗ്രസിൽ നിന്നും പുറത്തായ സാഹചര്യത്തിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലിന് പകരം രമേഷ് പിഷാരടി യുഡിഎഫ്…
Read Moreവനിതാദിനം: ബെംഗളൂരു – മൈസൂരു വന്ദേഭാരത് നിയന്ത്രിച്ച് പെൺകരുത്ത്
ബെംഗളൂരു: അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു-മൈസൂരു വന്ദേഭാരത് എക്സ്പ്രസ്സ് പൂർണ്ണമായും വനിതാ ജീവനക്കാർ നിയന്ത്രിച്ചു. ചെന്നൈ സെൻട്രൽ-മൈസൂരു വന്ദേഭാരത് എക്സ്പ്രസ്സിലെ (വണ്ടി നമ്പർ: 20607) ബെംഗളൂരു മുതൽ മൈസൂരു വരെയുള്ള സർവീസാണ് വനിതാ സംഘം ഏറ്റെടുത്തത്. ലോക്കോ പൈലറ്റ് ബള്ള ശിവപാർവ്വതി, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അശ്വതി എസ്. നായർ, ട്രെയിൻ മാനേജർ (ഗാർഡ്) പ്രിയദർശിനി എന്നിവരടങ്ങിയ സംഘമാണ് ട്രെയിൻ നിയന്ത്രിച്ചത്. റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരായ പ്രിയ (സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ), ഉമാ ശർമ്മ, നിവേദിത ബാലറെഡ്ഡിയവർ, അഖിൽ മട്ടു എന്നിവർ ചേർന്ന്…
Read Moreലോറി മരത്തിലിടിച്ച് മറിഞ്ഞ് 2 മലയാളി യുവാക്കള്‍ മരിച്ചു
ബെംഗളൂരു: തുമക്കുരുവില്‍ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് 2 മലപ്പുറം സ്വദേശികള്‍ മരിച്ചു. കാളികാവ് അഞ്ചച്ച വിടി കുന്നത്ത് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീന്‍ (22), ചോക്കാട് മാളിയേക്കല്‍ തട്ടാരമുണ്ടയില്‍ പണിക്കരുന്നന്‍ അബ്ദുല്ല യുടെ മകന്‍ ഇര്‍ഷാദ് അലി (23) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപ്രതി മോര്‍ച്ചറിയിലേക്കു മാറ്റി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മുഹമ്മദ് അമീന്റെ ഭാര്യ: റിന്‍ഷ. മാതാവ്: മുബീന, സഹോദരങ്ങള്‍: മുഹമ്മദ് യാസീന്‍, അമാനി, ഫാത്തിമ ലയ്യ, ഹവ്വ, നിമ.. ഇര്‍ഷാദ് അലിയുടെ മാതാവ്: ദില്‍ഷാദ്. സഹോദരി:…
Read Moreഇവർ തമ്മിൽ ശരിക്കും എന്താണ് പ്രശ്നം എന്ന് ആളുകൾ; അറിയാൻ വായിക്കാം
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സി പി എം ജില്ലാ സെക്രട്ടറി റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചതോടെയാണ്ട പ്രശ്നങ്ങൾക്ക്ൻ തുടക്കം . ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം അനുഗമിച്ചപ്പോൾ ആണ് സി പി എം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അമർഷം തുറന്നുപറഞ്ഞത്. ‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’ എന്ന് മമ്മൂട്ടി നേരിട്ട് പറയുകയും ചെയ്തു. വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള സർക്കാരിന്റെ ടൗൺ ഷിപ്പ് കാണാനായി ഇന്ന് ഉച്ചയോടെയാണ് മമ്മൂട്ടി…
Read Moreടൗൺഷിപ്പ് സന്ദർശനം; വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കെ റഫീഖ്
കൊച്ചി: വിവാദത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. വീഡിയോ കോളില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇന്നലെയും മമ്മൂട്ടി റഫീക്കിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്നെ അനുഗമിച്ച കെ റഫീക്കിനോട് മമ്മൂട്ടിഅതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് താരം നേരിട്ടത്. മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവ് ആയി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെയെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും വിവാദത്തിൽ പ്രതികരിച്ചു.
Read Moreസൈബർ തട്ടിപ്പിനിരയായാൽ പണം തിരിച്ചുപിടിക്കാൻ സഹായിക്കും ചെയ്യേണ്ടത് ഇങ്ങനെ; പോലീസ്
തിരുവനന്തപുരം: ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍ററിന്‍റെ പേരിൽ സൈബർ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നൽകി പൊലീസ്. സോഷ്യൽ മീഡിയ, ഇമെയിൽ, വാട്‌സ്ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍റർ (I4C) എന്ന പേരിൽ വ്യാജ നോട്ടീസുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അയച്ച് ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പുകൾ നടക്കുന്നതായി പൊലീസ് അറിയിച്ചു. വ്യാജ നോട്ടീസുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അയച്ച് ഭീഷണിപ്പെടുത്തൽ, പണം അപഹരിക്കൽ ഉൾപ്പെടെയുള്ളവയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.വ്യാജ നോട്ടീസുകളിൽ വ്യക്തികളുടെ ഐപി അഡ്രസ് ഉപയോഗിച്ച് വിദേശ കറൻസികൾ വിനിമയം നടത്തിയതായും…
Read Moreഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ് എന്നത് ഓർക്കണം;അമേരിക്കയോട് നടൻ കമലഹാസൻ
ഡൽഹി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്തുമായി നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച തുറന്ന കത്തിൽ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം അമേരിക്കൻ പ്രസിഡന്റിനോട് പ്രതികരിച്ചത്. ഇന്ത്യ പരമാധികാര രാഷ്ട്രമാണെന്നും വിദേശങ്ങളിൽ നിന്നുള്ള ആജ്ഞകൾ തങ്ങൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയെ താത്കാലികമായി ‘അനുവദിക്കുന്നു’വെന്ന് യുഎസ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തുറന്നകത്ത്. ‘യുഎസ്എയുടെ പ്രസിഡന്റിന്’ എന്നുപറഞ്ഞുകൊണ്ടാണ് കമൽഹാസന്റെ കുറിപ്പ് തുടങ്ങുന്നത്. ‘പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്റ്, ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ, ഒരു…
Read More