ഉമ്മൻചാണ്ടിക്ക് ആദരവുമായി ഇന്ന് കല്ലറയിലെത്തുന്നു മദ്യ വിരുദ്ധ സമിതി

കെ.സി.ബി.സി.യുടെ മദ്യവിരുദ്ധ കമ്മീഷൻ ചങ്ങനാശ്ശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതാ ഘടകങ്ങൾ സംസ്ഥാന ഭാരവാ ഹികളുടെയും വൈദികരുടെയും നേത്യത്വത്തിൽ 13.03.2026 വെള്ളി 11.30 എ. എം ന്.  മുൻ കേരള മുഖ്യമന്ത്രി യശ്ശ:ശരീരനായ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കബറിടത്തിലെത്തുന്നു.

  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

29 ബാറുകളൊഴികെ മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടിയ മുൻമുഖ്യമ ന്ത്രിയോടുള്ള ആദരവ് അർപ്പിക്കാനും മദ്യവ്യാപനം നടത്തുന്ന ഭരണാധികാരി കളോട് ശക്തമായ പ്രതിഷേധമറിയിക്കാനുമാണ് പുതുപ്പള്ളിയിലെ കബറിട ത്തിലെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ട് 3 ശതമാനത്തിൽ നിന്ന് 12-ലേക്ക്; കുണ്ടറ പിടിച്ചില്ലെങ്കിലും കളം പിടിച്ചെന്ന് റോബിൻ, കുണ്ടറക്കാരോട് നന്ദി പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us