ഭാവിയില്‍ വിവാഹ ജീവിതത്തില്‍ പ്രശ്നമുണ്ടാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം; വിവാഹിതയല്ലാത്ത ടെക്കി ജീവനൊടുക്കി

ബെംഗളുരു ഭാവിയില്‍ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങളു ണ്ടാകുമെന്നു ജ്യോതിഷി പറഞ്ഞതിനെ തുടര്‍ന്ന് ഐടി ജീവനക്കാരി ജീവനൊടുക്കി.

ബാഗലഗുണ്ട സ്വദേശി വിദ്യജ്യോത് (27) ആണു മരിച്ചത്. കുടക് സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു.

രണ്ടു പേരുടെയും വീട്ടുകാര്‍ക്കു വിവാ ഹത്തിനു സമ്മതമായിരുന്നു. അടുത്തയിടെ യുവതി ജോതിഷിയെ കണ്ടപ്പോള്‍ വിവാഹം രണ്ടു വര്‍ഷം മാത്രമേ നീണ്ടു നില്‍ക്കൂവെന്നു പറഞ്ഞു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

തുടര്‍ന്നു വെള്ളിയാഴ്ച രാത്രി യുവതി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts